പ്രകൃതി ചിത്രീകരണം

പ്രകൃതി സത്യമാണ്, മനോഹരിയാണ്, ചിലപ്പോള്‍ ഉഗ്രസ്വരൂപിണിയുമാണ്   ... ഇതാണ് പരമമായ യാഥാര്‍ത്ഥ്യം.
പ്രകൃതിയും അതിന്റെ ചിത്രീകരണവുമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോഗ്രാഫിക് വിഷയം.
നമുക്ക് അതില്‍ നിന്ന് തന്നെ തുടങ്ങാം അല്ലെ ?  
ഞാന്‍ കണ്ടതും പകര്‍ത്താന്‍ കഴിഞ്ഞതുമായ ചില ദ്രിശ്യങ്ങളിലേക്ക് നിങ്ങളെ ഞാന്‍ കൊണ്ടുപോകാം...
                                                                       വരൂ....